കുത്തിവെപ്പ് കഴിഞ്ഞ ഉടൻ നിങ്ങൾ സർവ്വ സ്വതന്ത്രരായി എന്ന് തീരുമാനിക്കാൻ വരട്ടെ! എതിരൻ കതിരവൻ വിശദമാക്കുന്ന വീഡിയോ കോളം സയൻസ് ഗുരു കാണാം.
കൊറോണ വാക്സീൻ കുത്തിവെപ്പിന് ശേഷം എന്തൊക്കെ ചെയ്യണം? മുൻപ് എടുത്തിരുന്ന മുൻകരുതലുകളായ അകലം പാലിക്കലും മാസ്ക്ക് ധരിക്കലും ഇനിയും തുടരണോ? പഴയതുപോലെ യാത്ര തുടങ്ങാനാവുമോ? എതിരൻ കതിരവൻ സംസാരിക്കുന്നു. വീഡിയോ കോളം "സയൻസ് ഗുരു" കാണാം.