നമ്മുടെ ശമ്പളത്തിൽ നിന്ന് കുറച്ച് പി എഫിലേക്ക് പോവുന്നത് അറിയാമല്ലോ. തൊഴിലുടമയുടെ പങ്കും ജീവനക്കാരന്റെ പങ്കും ചേർന്ന് ഒരു തുക നമ്മുടെ പി എഫിലേക്ക് പോവുന്നുണ്ട്. ഇത് മാസാമാസം നടക്കുന്നുമുണ്ട്. എന്നാൽ നിലവിൽ ഇതിൽ എത്ര തുകയുണ്ടെന്ന് ചോദിച്ചാൽ മിക്കവർക്കും ഒരു ധാരണയും ഉണ്ടാവില്ല. ബാലൻസ് നോക്കാൻ വഴിയുണ്ട് ഒന്നല്ല, മൂന്ന് വഴികൾ. ഹേയ് ബ്രോ പുത്തൻ എപ്പിസോഡിൽ ബിജു ബ്രോ വിശദീകരിക്കുന്നത് കാണാം.