എങ്ങനെ ക്വാളിറ്റി കൂട്ടാം?
പോഡ്കാസ്റ്റുകളും മ്യൂസിക്കുകളും കേള്‍ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് സ്പോട്ടിഫൈ(Spotify). ഇന്ത്യയില്‍ മറ്റ് ആപ്പുകളെക്കാള്‍ കൂടുതല്‍ പോഡ്കാസ്റ്റ് കളക്ഷന്‍സ് സ്പോട്ടിഫൈയിലുള്ളത് കൊണ്ട് എങ്ങനെ ഈ ആപ്പിലെ സൗണ്ട് ഇഫക്റ്റസ് മാറ്റുക എന്ന് അറിയാം. മറ്റു മ്യൂസിക്ക് സ്ട്രീമിങ് ആപ്പുകളിലും സൗണ്ട് ഇഫക്റ്റസ് മാറ്റാന്‍ സാധിക്കുന്നതാണ്....
എന്തൊക്കെയാണ് സ്പോട്ടിഫൈയിലെ സൗണ്ട് ക്വാളിറ്റികള്‍:
1. സ്പോട്ടിഫൈ സെറ്റിങ്സ് തുറക്കുക

2. ഓഡിയോ ക്വാളിറ്റി എന്ന ഓപ്ഷന് തുറക്കുക

3. മൂന്ന് മോഡിലുള്ള സ്ട്രീമിങും അതിന് താഴെ ഉള്ള 5 ക്വാളിറ്റിയും കാണാം.

4. നിങ്ങളുടെ നെറ്റവര്‍ക്ക് അനുസരിച്ച് ക്വാളിറ്റി തീരുമാനിക്കാം.

സൗണ്ട് ഇഫക്റ്റില്‍ എങ്ങനെ മാറ്റം വരുത്താം:
1. സ്പോട്ടിഫൈ സെറ്റിങ്സ് തുറക്കുക.

2. പ്ലേ ബാക്ക് ഓപ്പണ്‍ ചെയ്യുക.

3. അതില്‍ നിങ്ങള്‍ക്ക് ഈക്വാലൈസര് (Equalizer) എന്ന ഓപ്ഷന് കാണും. അത് തുറക്കുക

4. ഒരുപാട് ഇഫക്റ്റസ് നിങ്ങള്‍ക്ക് കാണാം അതില്‍ ഒന്ന് തിരഞ്ഞെടുക്കാം. ഇല്ലെങ്കില്‍ മുകളില്‍ നിങ്ങളുടെ മൂഡ് അനുസരിച്ച് മാറ്റാം.

5. ചിലര്‍ക്ക് ഈക്വലൈസര്‍ (Equalizer) ഓപ്ഷന് ഓഫായിരിക്കും. അത് ഓണാക്കുക. ഒപ്പം പോഡ്കാസ്റ്റിനും ഈ ഇഫക്റ്റ് കിട്ടണമെങ്കില്‍ ആ ഓപ്ഷനും ഓണാക്കുക.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!