ഓഹരി വ്യാപാരത്തിലേക്ക് നിരവധി പേര് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ആദായ നികുതി ഈടാക്കുന്നത് എങ്ങനെയാണ്? അതേ കുറിച്ച് അറിയാം. അതിന് മുമ്പ് ഓഹരി വ്യാപാരത്തിന്റെ ഘടന ആദ്യം മനസ്സിലാക്കണം. മൂന്ന് വിഭാഗത്തിലായി ഇതിനെ തിരിക്കാം. ഇതിന്റെ വിശദാംശങ്ങള്‍ സംസാരിക്കുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്. പോഡ്കാസ്റ്റ് ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന് കേള്‍ക്കാം.
Related Stories
പ്രളയ സെസ്: എന്തിനെയൊക്കെ ബാധിക്കും
ഹൗസിംഗ് ലോൺ എടുക്കുമ്പോൾ കിട്ടുന്ന ടാക്സ് ഇളവുകൾ എന്താണ്? #പ്രയോജനകരം
Podcast | Tax Talk EP01| നിങ്ങള്‍ എത്ര ആദായ നികുതി നല്‍കേണ്ടിവരും!
Tax Talk EP02| ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം| Podcast