ഇന്ന് മിക്കവരിലും കാണുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിവേദനയും ഉപ്പൂറ്റി വിണ്ടുകീറലും. ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് ഭേദമാക്കാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. അതുപോലെ തന്നെ വിണ്ടുകീറലും തുടക്കത്തിലേ ചികിത്സിച്ചാൽ ഭേതമാക്കാവുന്നതേയുള്ളു. എന്നാൽ, തന്നെ മാറിക്കോളും എന്ന നമ്മുടെ ചിന്തയാണ് പിന്നീടുണ്ടാകുന്ന അസഹനീയമായ വേദനയ്ക്ക് കാരണമാകുന്നത്. ഉപ്പൂറ്റി വേദനയും വിണ്ടുകീറലും എങ്ങനെ പരിഹരിക്കാം ?
Related Stories
തിരുവള്ളുവര്‍ മുതല്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി വരെ: ലോക പ്രസിദ്ധമായ എട്ട് പ്രതിമകളും ചരിത്രവും
ഇറച്ചിയും മീനും കഴിച്ച് വണ്ണം കുറയ്ക്കാം!
ചോര സൂപ്പ് മുതൽ പട്ടിയിറച്ചി വരെ; ചില വിയറ്റ്നാം വിഭവങ്ങൾ
കത്തി കൊണ്ടുള്ള കളിയാണ്!!!