കൊറോണക്ക് മുമ്പും ലോക്ക്ഡൗണിന് ശേഷവും നെയ്ത് കൂട്ടിയ കൈത്തറി വസ്ത്രങ്ങള്‍ വിറ്റഴിക്കാന്‍ ആകാത്ത ആവലാതിയിലാണ് കൈത്തറി സംഘങ്ങള്‍. കൈത്തറി മേഖലയില്‍ നെയ്യുന്ന തൊണ്ണൂറ് ശതമാനം വസ്ത്രങ്ങളും വിറ്റഴിക്കുന്നത് ഓണം വിഷു തുടങ്ങിയ ആഘോഷങ്ങളുടെ സമയത്താണ്. കൊവിഡ് കാരണം മുടങ്ങിപ്പോയ ആഘോഷങ്ങള്‍ക്ക് ഒപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൈത്തറി മേഖല നേരിട്ടത്. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധിയിലൂടെ ഏഷ്യാവില്‍ നടത്തുന്ന അന്വേഷണം. കാണാം വീഡിയോ.