സ്കൂളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്?
ബാലുശ്ശേരി ഗവൺമെൻ്റ് ഹയർസെക്കഡറി സ്കൂളിൽ കുട്ടികൾക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നത്? ഒന്നൊന്നര ഷോ കാണാം -
Related Stories
പശ്ചിമഘട്ടത്തിലെ ഒരു പ്രദേശവും സുരക്ഷിതമല്ല
കോവിഡ്: ഒരു ലോക്ക്ഡൗൺ കൂടി നേരിടാൻ കേരളത്തിനാകുമോ?