ആഘോഷങ്ങള്‍ ഒഴിഞ്ഞ ഈ കോവിഡ് കാലം പൂവില്പ്പനക്കാര്ക്കും ആശയറ്റ ഒന്നായി തീരുന്നു.
വലിയ പൂക്കളങ്ങള്‍ എവിടെയുമില്ല. അത്തം മുതല്‍ ഉണര്‍വേകുന്ന ആഘോഷപൊലിമയുമില്ല. പൂവില്പ്പനക്കാരുടെ ഒരു ഓണം കൂടി പ്രതീക്ഷകളെ തൊട്ടുണര്ത്താതെ കടന്നുപോകുന്നു. പ്രതീക്ഷകള്‍ മങ്ങിയെതിനെ കുറിച്ച് പൂവില്‍പ്പനക്കാര്‍ പറയുന്നു. കാണാം വീഡിയോ.