ലൈഫ് മിഷന്റെ ധനസഹായത്തില്‍ നിന്നും പ്രളയ ദുരിതാശ്വാസം വെട്ടിക്കുറയ്ക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. ധനസഹായം ലഭിക്കുമെന്ന് കരുതി വീട് പൊളിച്ചവരും ലോണെടുത്ത് തറ കെട്ടിയവരും ഇനി എന്തു ചെയ്യണമെന്ന് ചോദിക്കുന്നു.വീടുപണിക്ക് വേണ്ട വസ്തുക്കളുടെ വില ഉയരവേ നാലു ലക്ഷം പോലും വീടു പണിക്ക് തികയാതെ വരുമ്പോള്‍ പ്രളയ ദുരിതാശ്വാസവും കുറച്ചു കഴിഞ്ഞാല്‍ ബാക്കി കൊണ്ട് ഒരു കൂര നിര്‍മിക്കാന്‍ അവില്ലെന്ന ആശങ്കയിലാണ് ജനങ്ങളും.
Related Stories
ആനന്ദ് തെല്‍തുംബ്ദെ എങ്ങനെയാണ് ദേശവിരുദ്ധനാവുക? മേവാനിയും അരുന്ധതിയും ചോദിക്കുന്നു.
ആരാണ് രാജീവ് മെഹർറിഷി?
അവസാനം ഫാഷനിലും വർണ്ണവെറി
എന്താണ് ജെയ്ഷ്-ഇ-മുഹമ്മദ് ?