8ന്റെ പണിയുടെ ആദ്യത്തെ എപ്പിസോഡിൽ എഡിറ്റർ അതിരയ്ക്ക് കൊടുത്ത പണി തെങ്ങുകയറ്റം പഠിക്കാൻ ആണ്. ആതിര ആ ഉദ്യമത്തിൽ വിജയിക്കുമോ?
തെങ്ങുകയറ്റം എത്ര ക്ലേശകരമാണ്. മറ്റ് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് സാധ്യമാകുന്നതാണോ തെങ്ങുകയറ്റം. അത് പരീക്ഷിക്കുകയാണ് ഏഷ്യാവില്‍ മള്‍ട്ടി മീഡിയ പ്രൊഡ്യൂസര്‍ ആതിര മാധവ്. തെങ്ങുകയറ്റ തൊഴിലാളിയുടെ അനുഭവം ഷോയിലൂടെ വ്യക്തമാകും. '8ന്റെ പണി' എപ്പിസോഡ് കാണാം.