ലോക്ക് ഡൗൺ കാലഘട്ടത്തിൽ പ്രശസ്തമായ തൊഴിലാണ് കേക്ക് ബേക്കിങും അതിൻ്റെ ഡെക്കറേഷനും. നിരവധി പുതിയ സംരഭകരാണ് ഈ തൊഴിൽ സ്വീകരിച്ചത്. വീട്ടിൽ ഇരുന്ന് ചെയ്യാം എന്നതാണ് ഈ തൊഴിലിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ന് എട്ടിൻ്റെ പണിയിൽ പാർവ്വതിക്ക് കിട്ടിയിരിക്കുന്ന ടാസ്ക് കേക്ക് ഡെക്കറേഷൻ ആണ്. ആ കേക്കിൻ്റെ ഗതി എന്താകും എന്ന് കണ്ടറിയണം. കേക്ക് ഡെക്കറേഷൻ നിസ്സാരമാണോ? കാണാം - പാർവ്വതിക്ക് കിട്ടിയ "എട്ടിൻ്റെ പണി."