പട്ടിയിറച്ചി വിൽക്കുന്നതിൽ പേര് കേട്ട ഇടമാണ് നാഗാലാൻഡ്. അതുപോലെ പാമ്പിനെ കഴിക്കുന്ന ആളുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട് . എന്നാൽ പുൽച്ചാടിയെയും , ചീങ്കണ്ണിയെയും എന്തിനേറെ പറയുന്നു ആനയെ വരെ കഴിക്കുന്ന രാജ്യക്കാരെ കുറിച്ച് നിങ്ങൾക്കറിമോ ? അത്തരത്തിൽ വിചിത്രമായ ചില ഭക്ഷണസംസ്കാരങ്ങൾ പരിചയപ്പെടാം.