ഡോ. ക്രോമെന്റല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറിന്റെ ഇന്‍സ്റ്റാഗ്രാം പേജിനെ വിമര്‍ശിച്ച ശ്രിയ എന്ന യുവതി രംഗത്ത് വന്നിരുന്നു. അതേ തുടര്‍ന്ന് വാഗ്വാദങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. എന്താണ് വിമര്‍ശനവും പ്രത്യാരോപണങ്ങളും എന്നാണ് ഇന്ന് ഒന്നൊന്നര ഷോ നോക്കുന്നത്. വീഡിയോ കാണാം :