ട്രാൻസ് വുമണായ അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയും തുടർന്നുളള ആത്മഹത്യയും കേരളം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. വ്യക്തികൾക്ക് അനുസരിച്ച് ഈ ശസ്ത്രക്രിയയുടെ റിസൽട്ടും മാറാറുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ ഓരോ ട്രാൻസ്ജൻഡർ വ്യക്തിയുടേയും അവകാശമാണ് അതിനെ ചോദ്യം ചെയ്യാൻ മറ്റൊരു വ്യക്തിക്കും അവകാശമില്ല. എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ ? എന്തിനാണ് ഒരു വ്യക്തി അത് ചെയ്യുന്നത്? അനന്യക്ക് എന്താണ് സംഭവിച്ചത്?