ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുക? ഡോ. അശ്വതി സോമൻ വിശദമാക്കുന്ന വീഡിയോ വീഡിയോ കോളം ഹെൽത്തി സെൽഫി കാണാം.
കേരളത്തിൽ സിക്ക വൈറസ് സ്ഥിരികരിച്ചതായി നമ്മൾ അറിഞ്ഞു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ഈ വൈറസ്? എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ? ഡോ. അശ്വതി സോമൻ വിശദമാക്കുന്ന വീഡിയോ വീഡിയോ കോളം ഹെൽത്തി സെൽഫി കാണാം.
Related Stories
എന്താണ് മാഗട്ട് തെറാപ്പി ? | Healthy Selfie
കൊവിഡിന്റെ പുതിയ സ്ട്രെയിൻ എത്രമാത്രം അപകടമാണ്? | Healthy Selfie
വര്‍ത്തമാനകാലത്ത് നമ്മള് അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ | Healthy Selfie
കേൾവി കുറവ്; കാരണങ്ങൾ പരിഹാരങ്ങൾ | Healthy Selfie