ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ആ സീനിനെക്കുറിച്ചും ആ ഡയലോഗുകൾക്കു പിന്നിലെ കഥയെക്കുറിച്ചും ഉണ്ണിരാജ ചെറുവത്തൂരിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!
ഭാഷയ്ക്കൊപ്പം അഭിനേതാക്കളുടെ ചടുലമായ ഡയലോഗ് പ്രെസന്റേഷനിലൂടെയും ചിരിയുണർത്തുന്ന ഡയലോഗുകൾ ഒരുപാടുണ്ട് മലയാളസിനിമയിൽ. എഴുതിവെച്ച വാക്കുകൾക്കപ്പുറം ആ ഡയലോഗുകൾ ചിരിയുണർത്തുന്നതിൽ പ്രധാനം ആ ഡയലോഗ് സിനിമയിൽ പറഞ്ഞ അഭിനേതാവിന്റെ മിടുക്ക് കൊണ്ട് കൂടിയാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഉണ്ണിരാജ ചെറുവത്തൂർ ചെയ്ത രാജേഷ് അമ്പലത്തറ എന്ന കവിയുടെ വേഷവും ഡയലോഗ് പ്രെസന്റേറേഷനും പിന്നെയും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്നതിന് പ്രധാന കാരണം ഈ മിടുക്ക് തന്നെയാണ്. പോലീസ് സ്റ്റേഷനുകളിലെ നിത്യസംഭവങ്ങളിലൊന്നായ പരാതി പറയാൻ വരുന്നവരുടെ രംഗങ്ങളിലാണ് രാജേഷ് അമ്പലത്തറയും മാധവൻ മാഷും എസ് ഐ സാജൻ മാത്യുവുമല്ലാം വരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ആ സീനിനെക്കുറിച്ചും ആ ഡയലോഗുകൾക്കു പിന്നിലെ കഥയെക്കുറിച്ചും ഉണ്ണിരാജ ചെറുവത്തൂരിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മോഹന്‍ലാല്‍ സമര്‍ത്ഥനായ കുക്ക്, ഗായകന്, നല്ല മനുഷ്യന്; സുനില്‍ഷെട്ടി പറയുന്നു
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്
ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോഗ്, ഡയലോകം EP: 5 ഞങ്ങൾ അസ്വസ്ഥരാണ്