പാലക്കാടിലെ ഒരു മലയോരപ്രദേശമാണ് ധോണി..ഇവിടുത്തെ പ്രധാന കാഴ്ച ധോണി വെള്ളച്ചാട്ടമാണ് . ട്രക്കിംഗ് ഇഷ്ടമുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ്. കാടിന്റെ സൗന്ദര്യവും, വെള്ളച്ചാട്ടം ആസ്വദിക്കാൻ സാധിക്കുന്ന സ്ഥലമാണിത്..പാലക്കാട് യാത്ര പോകുമ്പോൾ ഈ സ്ഥലം കൂടെ കാണാം