ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവരുന്ന ആദ്യ വ്യക്തിയാണ് പ്രവീൺനാഥ്. കഠിന പ്രയത്നത്തിനൊപ്പം പരിശീലകനായ വിനുമോഹന്റെ പൂർണ പിന്തുണയോടെയാണ് മിസ്റ്റർ കേരളയായ ആദ്യ ട്രാൻസ്ജെൻഡർ എന്ന നേട്ടം പ്രവീൺ കരസ്ഥമാക്കിയത്. ജീവിതത്തിൽ അവഗണകൾ നേരിടേണ്ടി വന്ന പ്രവീണിന്റെ ഈ യാത്രയെ കുറിച്ച് ഡിയർ ക്വീറിലൂടെ അറിയാം.