ഇന്നത്തെ എപ്പിസോഡിൽ പറയാനുദ്ദേശിക്കുന്ന അമേരിക്കൻ കൊലയാളി എഡ് ഗീൻ അല്പം വ്യത്യസ്തൻ ആണ്. അയാളെ ഒരു സീരിയൽ കില്ലർ എന്ന് പൂർണമായി വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം ഔദ്യോഗിക രേഖകൾ അനുസരിച്ച് ആയാൾ 2 സ്ത്രീകളെയെ കൊന്നിട്ടൊള്ളു. പക്ഷെ പിടിക്കപ്പെടുന്നത് വരെ എഡ് ഗീയിനിന്റെ ഉള്ളിൽ മറ്റൊരു അറപ്പുളവാക്കുന്ന രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
ഇന്ന് നമുക്ക് ശവശരീരങ്ങളെ സ്നേഹിച്ച; ബുച്ചർ ഓഫ് പ്ലെൻഫീൽഡ്, ദ് പ്ലെൻഫീൽഡ് ഗൂൾ എന്നെല്ലാം അറിയപ്പെട്ട ഒരു മാനസികരോഗിയെ കുറിച്ച് അറിയാം:
Auto Play Audio
Are you Sure you want to play all the Selected Audio ?
Related Stories
Crime Scene Podcast | EP 01: വിചിത്ര ചിഹ്നങ്ങൾ കൊണ്ട് പൊലീസിനെ വിറപ്പിച്ച സോഡിയാക് കില്ലർ | Zodiac Killer
Crime Scene Podcast | EP 02: "സുന്ദരനായ ചെകുത്താൻ" എന്ന് അറിയപ്പെട്ട കൊലയാളി ടെഡ് ബണ്ടി | Ted Bundy
Crime Scene Podcast | EP 03: ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ കൊലയാളി ജാക്ക് ദ് റിപ്പർ | Jack the Ripper
Crime Scene Podcast | EP 04: ലൈംഗിക വൈകൃതങ്ങൾ വെച്ചുപുലർത്തിയ ബിടികെ കില്ലർ | BTK Killer