ലോകത്ത് പല രാജ്യങ്ങളും കൊവിഡിനെതിരായ പുതിയ പുതിയ വാക്സിനുകളുടെ പരീക്ഷണത്തിലാണ്. കൊവിഷീൽഡ്, കൊവാക്സിൻ, മൊഡേണ, ഫൈസർ, സ്പുട്നിക് എന്നിങ്ങനെ നിരവധി വാക്സിനുകളാണ് നമ്മൾക്ക് ലഭ്യമായിട്ടുളളത്. എന്നാൽ ലോകത്തെ എല്ലാ വാക്സിനുകൾക്കും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. WHO അംഗീകരിച്ച ആ വാക്സിനുകൾ ഏതെല്ലാമാണെന്ന് നോക്കാം.