'ജനുവരിയില്‍ തുറന്നതായിരുന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അടച്ചു. ഇനി എപ്പോള്‍ തുറക്കും?' അടച്ചിട്ട എറണാകുളം കവിത തിയറ്ററിലെ തൊഴിലാളി ലാലന് ചോദിക്കുന്നു. ലാലന് ഒരു പ്രതീകമാണ്. കോവിഡ് വ്യാപനം കാരണം സിനിമ തിയ്യേറ്റര്‍ അടച്ചിടേണ്ടിവന്നപ്പോള്‍ ജീവിതം വഴിമുട്ടിയ തീയേറ്റര്‍ തൊഴിലാളികളുടെ പ്രതീകം. ഒന്നര വര്‍ഷമായി അടച്ചിട്ട തിയ്യേറ്ററില്‍ അവര്‍ തങ്ങളുടെ അനുഭവം പറയുന്നു. കാണാം വീഡിയോ
Related Stories
20,000 കോടിയുടെ ഡല്‍ഹി മോടികൂട്ടലും പരസ്യങ്ങളും ഉപേക്ഷിക്കൂ; മോഡിയോട് സോണിയയുടെ 5 നിര്‍ദേശങ്ങള്‍
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയായി
സംസ്ഥാനത്തിന് ഇന്നും ആശ്വാസം; ആര്‍ക്കും കൊവിഡ് ഇല്ല
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19