How Green Are You? EP04| കടലിലെ പൂന്തോപ്പ്; പവിഴ പുറ്റുകള്‍ ഇല്ലാതാകുമോ?
പവിഴ പുറ്റുകള്‍ ഇല്ലാതാകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഐക്യരാഷ്ട്ര സഭയാണ്. എന്താകും അതിന്റെ ആഘാതം.
കടലിന്റെ ആഴങ്ങളില്‍ ഊളിയിട്ട് പവിഴപ്പുറ്റുകള്‍ വാരിയെടുക്കുന്ന ആ സാഹസികത ഒന്നാലോചിച്ചുനോക്കൂ. അങ്ങനെയൊരു സ്വപ്നം നിങ്ങളും കണ്ടിട്ടുണ്ടാകും. ഒരു പക്ഷെ ഒരു കടല്‍ തീരത്ത് നില്‍ക്കുമ്പോഴെങ്കിലും. കടലിനടിയിലെ പൂന്തോട്ടമാണ് പവിഴപ്പുറ്റുകള്‍. കാണുമ്പോള്‍ ചെടികള്പോലെ തോന്നും. വിവിധ വര്‍ണങ്ങളിലുള്ള ചെടികള്‍. പക്ഷെ, പവിഴ പുറ്റുകള്‍ ചെടികളല്ല. ജന്തുക്കളാണ്. നട്ടെല്ലില്ലാത്ത സമുദ്ര ജീവികള്‍. ഈ ഓരോ റീഫുകളും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്ലീച്ച് ചെയ്യപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ എന്‍വയോണ്‍മെന്റ് പ്രോഗ്രാം മുന്നറിയിപ്പ് നല്കുന്നു. എന്താണ് ഈ ബ്ലീച്ചിങ്?്എന്തുകൊണ്ട് അത് സംഭവിക്കുന്നു? ബ്ലീച്ചിങ് കാരണം പവിഴ പുറ്റുകള്‍ എന്നെന്നേക്കുമായി ഇല്ലാതാകുമോ? ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് സീരീസ് കേള്‍ക്കാം.
Auto Play Audio
Are you Sure you want to play all the Selected Audio ?

Related Stories
എന്ന് പറഞ്ഞുതുടങ്ങും പരിസ്ഥിതിയുടെ രാഷ്ട്രീയം
ബാറ്ററി പുനരുപയോഗം ഒരു ആഗോള ദുരന്തമായി മാറുമോ?
How Green Are You EP03| കടലില്‍ കലരുന്ന എണ്ണ; അത് ലോകമെങ്ങുമാണ്
How Green Are You? EP05| പാംഓയില്‍: നമ്മുടെ ലാഭം, ഭാവിയിലെ നഷ്ടം