സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശപ്രകാരമാണ് രാജി. പാർട്ടിയിൽ നിന്നോ, സർക്കാരിൽ നിന്നോ ആരും പിന്തുണക്കാതിരുന്ന ജോസഫൈനെ പിന്തുണച്ചും രാജി വേണ്ടെന്നും വ്യക്തമാക്കിയ ഒരേയൊരു സംഘടന മാത്രമാണുളളത്. ഏതാണെന്നല്ലേ, എഎ റഹീം സെക്രട്ടറിയായ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയാണത്.
Related Stories
VIDEO: മനുഷ്യാവയവം കൊണ്ടുണ്ടാക്കുന്ന മദ്യം കുടിക്കാൻ ധൈര്യമുണ്ടോ?
എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? ഇളവുകൾ ലഭിക്കുന്നത് എന്തിനെല്ലാം ?
‘എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടാ’, പരാതി പറയാൻ വിളിച്ച യുവതിയെ അപമാനിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രതിഷേധം ശക്തം
അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജോസഫൈൻ; ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചിട്ടുണ്ടാകും, ഞങ്ങളും പച്ചയായ മനുഷ്യരാണ്