വെറുതെ പച്ചക്ക് കഴിക്കാൻ ഇത്രയും മികച്ച ഒരു പച്ചക്കറി വേറെയില്ലെന്നു തന്നെ പറയാം
ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്ന ഒരു പാചകക്കറിയാണ് കുക്കുമ്പർ അഥവാ വെള്ളരി. വെറുതെ പച്ചക്ക് കഴിക്കാൻ ഇത്രയും മികച്ച ഒരു പച്ചക്കറി വേറെയില്ലെന്നു തന്നെ പറയാം. കുക്കുമ്പർ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.