ഹംഗറിക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെക്ക് 87മിനിറ്റിൽ പരുക്ക് കാരണം പുറത്തു പോകേണ്ടി വന്നിരുന്നു. മത്സരശേഷം ആശുപത്രിയിൽ ചികിത്സ തേടിയ ഡെംബലെയുടെ പരുക്ക് സാരമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് യൂറോ കപ്പിൽ കളിക്കാനാകാത്ത താരത്തെ തിരിച്ചയക്കാൻ ഫ്രഞ്ച് ടീം തീരുമാനിക്കുകയായിരുന്നു.
Related Stories
'നിറമേതുമാവട്ടെ, ഇത് ഫുട്ബോളാണ്' വർണവെറിയന്മാർക്ക് ഡച്ച് ടീമിന്റെ മറുപടി: വീഡിയോ
'അന്ന് ഞാൻ അൽപം മദ്യപിച്ചിരുന്നു," ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നു
മെസിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോഡ് മറികടന്ന് എംബാപ്പെ
യൂറോ കപ്പ് ഗ്രൂപ്പ് എ: നിർണായക ശക്തിയാവാൻ സ്വിറ്റ്സർലൻഡ്