നമുടെ വീടുകളിൽ പാട്രിയാർക്കിയൽ ചിന്തകൾക്ക് എത്രമാത്രം മാറ്റം വന്നിട്ടുണ്ട് ?
സാധാരണ ഒരു പെൺകുട്ടിയായിരുന്നു ഞാനും. ചുറ്റും നടക്കുന്ന ഒരോ സംഭവങ്ങൾ കാണാൻ തുടങ്ങിയപ്പോഴാണ് മാറി ചിന്തിച്ചത്. സമൂഹത്തെ ബാധിക്കുന്ന ഒരോ വിഷയവും തിരഞ്ഞെടുത്ത് നന്നായി ഗവേഷണം നടത്തിയാണ് സംസാരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനുഷ സംസാരിക്കുന്നു.
Related Stories
'സ്ത്രീകള്‍ക്ക് കാലുകളുണ്ട്';അനശ്വരയ്ക്ക് പിന്തുണയുമായി റിമയും അനാർക്കലിയും അഹാനയും