അങ്ങനെയാണ് പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ സിനിമാനടനായത്, ഞങ്ങൾ കോൺഫിഡന്റാണ് | അനിൽ വി നാഗേന്ദ്രൻ അഭിമുഖം
പന്ന്യൻ പറഞ്ഞു, മിടുക്കനാണ് മുഹ്സിൻ, അങ്ങനെ നായകനായി! മുഹ്സിന്റെ അഭിനയം നന്നായിരുന്നു. മുഹ്സിനിലേക്ക് വരുമ്പോൾ ഈ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് കാണുന്നവർക്ക് മനസിലാവും. സംവിധായകൻ അനിൽ വി നാഗേന്ദ്രൻ തന്റെ വരാനിരിക്കുന്ന ചിത്രമായ തീയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു.
വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിനു ശേഷം അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീ. മുഹമ്മദ് മുഹ്സിൻ എം എൽ എ യാണ് സിനിമയിലെ നായകൻ. ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമാണ് മുഹമ്മദ് മുഹ്സിൻ. ജെ എൻ യു വിൽ പഠിക്കുമ്പോഴേ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. മുഹ്സിനു പുറമെ സുരേഷ് കുറുപ്പ്, സി ആർ മഹേഷ് തുടങ്ങിയവരും സിനിമയിലുണ്ട്. സംവിധായകൻ അനിൽ വി നാഗേന്ദ്രൻ തന്റെ വരാനിരിക്കുന്ന ചിത്രമായ തീയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു.
പല തരത്തിലുള്ള വികാരങ്ങൾക്ക് തീയുടെ സ്പർശം ഉണ്ടാവും. മാധ്യമപ്രവർത്തകരുടെ കഥയാണ് തീ. പന്ന്യൻ പറഞ്ഞു, മിടുക്കനാണ് മുഹ്സിൻ, അങ്ങനെ നായകനായി! മുഹ്സിന്റെ അഭിനയം നന്നായിരുന്നു. മുഹ്സിനിലേക്ക് വരുമ്പോൾ ഈ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് കാണുന്നവർക്ക് മനസിലാവും.
നമ്മുടെ സ്ഥിരം കാണുന്ന സിനിമാകാസ്റ്റിങ്ങിൽ നിന്ന് വ്യത്യസ്തമായ കാസ്റ്റിങ്ങാണ് തീയിൽ. നിരവധി പുതുമുഖങ്ങൾ ഇതിനകത്തുണ്ട്. മുഹ്സിനു പുറമെ സുരേഷ് കുറുപ്പ്, സി ആർ മഹേഷ് തുടങ്ങിയവരും സിനിമയിലുണ്ട്. ആർടിസ്റ്റ് സുജാതനും മികച്ച റോളാണ് ചിത്രത്തിൽ. സംവിധായകൻ അനിൽ വി നാഗേന്ദ്രൻ തന്റെ വരാനിരിക്കുന്ന ചിത്രമായ തീയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഷൂട്ടിങ്ങിനിടയില്‍ ഭാര്യ പറഞ്ഞു, ഇനി ആണായിട്ട് വീട്ടില്‍ വന്നാല്‍ മതി!: ശ്രീകാന്ത് മേനോന് അഭിമുഖം
നൂറാം വർഷം, വിപ്ലവമൊരുക്കാൻ പൃഥ്വിരാജ് ആഷിഖ് അബു ടീം ആദ്യമായി ഒന്നിക്കുന്നു
സിനിമയിൽ ധാരാളം ലോബികൾ, കോടികൾ പ്രതിഫലം വാങ്ങുന്നവർക്ക് തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയില്ലെന്ന് നടൻ ബിജു പപ്പൻ
'സുന്ദരനായവനേ സുബ്ഹാനള്ളാ'; 'ഹലാൽ ലൗ സ്റ്റോറി'യിലെ ഗാനം കാണാം