പാമ്പിനെ തിരിച്ചറിയാന്‍ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യാം. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്താതെ ഫോട്ടോ എടുക്കാന്‍ പാമ്പിന്റെ അടുത്ത് പോവരുത്. എങ്ങനെ സുരക്ഷിതമായി ഈ ആപ്പ് ഉപയോഗിക്കാമെന്ന് ഹേയ് ബ്രോയുടെ പുത്തന്‍ എപ്പിസോഡില്‍ ബിജു ബ്രോ വിശദമാക്കുന്ന വീഡിയോ കാണാം
ഒരു പാമ്പിനെ കണ്ടാല്‍ നമ്മള് ആദ്യം ആലോചിക്കുക ഏതാണ് ഈ പാമ്പ് എന്നാണ്. വിഷം ഉള്ളതാണോ അപകടകാരിയാണോ എന്നൊക്കെയാണ്. ഈ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ആപ്പ് ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. ഹേയ് ബ്രോയുടെ പുത്തന്‍ എപ്പിസോഡില്‍ ബിജു ബ്രോ വിശദമാക്കുന്ന വീഡിയോ കാണാം.