ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം റീല്‍സിലാണ് നമ്മളെല്ലാവരും. കാണുക മാത്രമല്ല റീല്‍സ് ചെയ്യാറുമുണ്ട്. എന്നാല്‍ ചില റീല്‍സിലെ മ്യൂസിക്കുകള്‍ കാണുമ്പോള്‍ പിന്നീട് റീല്‍സ് ചെയ്താല്‍ കൊള്ളാം എന്ന് ആഗ്രഹിച്ച് മാറ്റിവെക്കും. പിന്നീട് ചെയ്യാന്‍ നോക്കുമ്പോള്‍ ആ മ്യൂസിക്ക് കാണില്ല. എങ്ങനെയാണ് റീല്‍സിലെ മ്യൂസിക്ക് സേവ് ചെയ്യുക? നമുക്ക് നോക്കാം:
1. ആദ്യം മ്യൂസിക്ക് ട്രാക്കിന്റെ പേര് എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം. ഇന്‍സ്റ്റാ തുറക്കുക. എന്നിട്ട് റീല്‍സ് ക്ലിക്ക് ചെയ്യുക.