ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 317 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചെത്തിയതോടെ നാലാം ഇന്നിങ്സിൽ പന്ത് കൊണ്ട് താരമായത് അരങ്ങേറ്റക്കാരൻ അക്ഷർ പട്ടേൽ. ആദ്യ ഇന്നിങ്സില്‍ ആര് അശ്വിന് ഇന്ത്യക്കുവേണ്ടി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അക്ഷര്‍ പട്ടേലാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
Related Stories
40 ദിവസത്തിനിടെ 2 ഹാട്രിക്കുകൾ; അഭിമന്യു പുലിയാണ് കേട്ടാ!
6 മാസത്തിനിടെ മൂന്നാമത്തെ സൂപ്പർ ഓവർ; കമന്റേറ്റർ ഇയാൻ സ്മിത്തിനെ ആരെങ്കിലും സമാധാനിപ്പിക്കൂ!
വൈറലായി ഒരു കോമ(,); സഞ്ജുവിന്റേത് പന്ത് 'കോമ'യിലാണെന്ന സൂചനാപ്രതിഷേധമെന്ന് ആരാധകർ
അതായിരുന്നു ടേണിങ് പോയിന്റ്; വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ അനുഭവസമ്പന്നരെ അയ്യർ ഏൽപിക്കണമായിരുന്നു