ആഫ്രിക്കൻ ഒച്ച് എന്ന അധിനിവേശ ജീവി കേരളത്തിൽ പല ജില്ലകളിലും ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ്. ഒച്ചിനെ പേടിച്ച് മുറ്റത്ത് കാലെടുത്ത് വെക്കാൻ ആളുകൾ ഭയക്കുന്ന അന്തരീക്ഷമാണ് സംസ്ഥാനത്തിൻ്റെ പല ഭാഗത്തും നിലവിലുള്ളത്. ആഫ്രിക്കൻ ഒച്ചിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത് എന്ത്? കാണാം ഏഷ്യാവിൽ മലയാളം ക്വിസ്റ്റ് -