കേരളത്തിലെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയത് 2016 ന് ശേഷമാണ്. അപ്രതീക്ഷിത മഴയും ഉരുള്‍പൊട്ടലും വര്‍ദ്ധിക്കുന്ന ചൂടും മാറുന്ന കാലാവസ്ഥയുടെ പ്രതിഫലനങ്ങളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കേരളത്തില്‍ എന്തൊക്കെ ദുരന്തങ്ങളാണ് നമ്മള് നേരിട്ടത്, അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?