1991-ല്‍ പത്മശ്രീയും 2006-ല്‍ പത്മഭൂഷനും 2018-ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യൻ സംഗീതജ്ഞനും സംഗീത സംവിധായകനും ഗായകനുമാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാൻ. 1957-ല്‍ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ അദ്ദേഹം പിന്നീട് ഗുജറാത്തി ചിത്രങ്ങളിലൂടെയും ഹിന്ദി ചലചിത്രങ്ങളിലൂടെയും സംഗീത ലോകത്ത് സ്വന്തം ഇടം നേടിയെടുത്ത ഗായകനായി മാറി. 1991-ല്‍ പത്മശ്രീയും 2006-ല്‍ പത്മഭൂഷനും 2018-ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. 2003-ല്‍ സംഗീത അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേട്ടിരിക്കേണ്ട 10 ഗുലാം മുസ്തഫ ഖാൻ ഗാനങ്ങൾ ഏതൊക്കെയെന്ന് അറിയാം :