സിബിഐ സിനിമയിലെ പ്രതാപചന്ദ്രനെപ്പോലെ കമ്മിൻസും വെല്ലുവിളിച്ചു, ഡേയ് CSK വിസിലുകാരേ, എനിക്ക് ബാറ്റിങ്ങിലുമുണ്ട് പിടി!
നേരത്തെ പന്തെറിയാനെത്തിയപ്പോൾ അടപടലം തല്ലേറ്റ് വാങ്ങിയ കമ്മിൻസിൽ നിന്ന് ആരും വലിയ അത്ഭുതമൊന്നും അപ്പോൾ പ്രതീക്ഷിച്ചിരുന്നുമില്ല. നിശ്ചിത നാലോവറിൽ 50 ലധികം റൺസ് വഴങ്ങിയ കമ്മിൻസ് അപ്പോഴേക്കും ട്രോൾ മഴയിൽ കുളിച്ചും നിന്നിരുന്നു.
22/04/2021 at 12:05AM